img-20170304-wa0011
Bus Accident – MC Road

കൊട്ടാരക്കര: വാളകം… ആയൂർ, കമ്പംകോട് പാലത്തിന് സമീപം ksrtc ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. എട്ട് പേർ മരിച്ചു, ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമാണ്.നാട്ടുകാരും പോലീസും അഗ്നിശമന സേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നു.

img-20170304-wa0009
Bus Accident – MC Road

പോലീസ് സ്‌റ്റേഷൻ Phone No: കൊട്ടാരക്കര: 0474 2454629, വാളകം: 9497980185, ചsയമംഗലം: 0474 2475311.

 

 

Advertisements