IMG-20170415-WA0049

കൊല്ലം:മേവറം ജംഗ്ഷനിൽ വൻ അപകടം AvKബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
8 പേരുടെ നില ഗുരുതരം
പരുക്ക് പറ്റിയ വരെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു
മെഡിസിറ്റി ഹോസ്പിറ്റലിലും
മെഡിക്കൽ കോളേജിലുമായി കൊണ്ട് പോയിട്ടുണ്ട്

Advertisements