IMG_20170512_181941ന്യൂഡൽഹി:ശ്രീ.ശശി തരൂർ എം.പി ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ രഹസ്യാന്യേഷണ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.കുൽഭൂഷനു പാക് കോടതി വധ ശിക്ഷ വിധിക്കുന്നു.ശിക്ഷ നടപ്പാക്കിയാൽ പ്രത്യാഖാദമുണ്ടാകുമെന്ന പതിവ് തള്ള് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്‌ തള്ളുന്നു.നാവാസ് ഷെരീഫിന്റ ഉറ്റ സുഹൃത്തായ മോഡിജിക്കോ സുഷമ സ്വരാജിനോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പാക് ഭരണകൂടം വിധി നടപ്പാക്കുവാനുള്ള നടപടികളുമായി മുന്നോട്ട്‌ നീങ്ങുന്നു .IMG_20160619_205058

പ്രതീക്ഷ കൈവിട്ട കുൽഫുഷന്റെ ബന്ധുക്കൾ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണുന്നു.രാഹുൽ അടിയന്തിരമായി തിരുവനന്തപുരം എം പി ശശി തരൂരിനെ വിളിപ്പിക്കുന്നു. തരൂർ ചില ചാണക്യ തന്ത്രം രാഹുലിന് നൽകുന്നു. അതുമായി മുന്നോട്ടു പോകാൻ രാഹുൽ നിർദേശികുന്നു.തുടർന്ന് പ്രമുഖ വക്കീലായ ഹരീഷ് സാൽവ്വേയുമൊത്തു മന്ത്രി സുഷമ സ്വരാജിനെ കണ്ടു അനുമതി വാങ്ങുന്നു. ശര വേഗത്തിലായിരുന്നു പിന്നീടുള്ള തരൂരിന്റെ നടപടികൾ.അന്താരാഷ്ട്ര കോടതിയിൽ തരൂർ ഹർജി ഫയൽ ചെയ്യുന്നു.ഐക്യരാഷ്ട്ര സഭയിലെ തരൂരിന്റെ പിടി പാടുകൾ വച്ച് വെള്ളക്കാർ തരൂരിന് അനുകൂല നിലപാട് കൈ കൊള്ളുന്നു .തുടർന്ന് പാകിസ്ഥാന്റെ നെഞ്ചിൻ കൂടു തകർക്കുന്ന അന്താരാഷ്ട്ര കോടതിയുടെ വിധി വരുന്നു.വധ ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്തുരിക്കുന്നു. അടിക്കാം നമുക്ക് ..തരൂരിന്റെ രാജ്യ സേവനത്തിൽ നമുക്ക് അഭിമാനിക്കാം…

Advertisements